Perisperm

പെരിസ്‌പേം.

ചിലയിനം വിത്തുകളില്‍ ഭ്രൂണസഞ്ചിയുടെ പുറത്തായി കാണുന്ന ന്യൂസിലസ്‌ കലയുടെ ഭാഗം. ഉദാ: ജാതിക്കയിലെ ജാതിപത്രി.

Category: None

Subject: None

289

Share This Article
Print Friendly and PDF