Ku band

കെ യു ബാന്‍ഡ്‌.

വൈദ്യുതകാന്തിക സ്‌പെക്‌ട്രത്തില്‍ 12 GHz മുതല്‍ 18 GHz വരെ ആവൃത്തിയുള്ള തരംഗങ്ങള്‍. " Ku' എന്നാല്‍ K ബാന്‍ഡിന്‌ താഴെ വരുന്ന ( K-under) ഫ്രീക്വന്‍സി ബാന്‍ഡ്‌ എന്നര്‍ത്ഥം.

Category: None

Subject: None

331

Share This Article
Print Friendly and PDF