Sill

സില്‍.

ഒരിനം അന്തര്‍ജാത ആഗ്നേയശില. ഇരുവശങ്ങളിലുമുള്ള പാറയുടെ ലംബപാളിക്കനുസൃതമായിട്ടാണ്‌ ഇത്‌ രൂപീകരിക്കപ്പെടുന്നത്‌.

Category: None

Subject: None

267

Share This Article
Print Friendly and PDF