Loam

ലോം.

ഒരിനം ഫലഭൂയിഷ്‌ടമായ മണ്ണ്‌. മണല്‍, ഊറല്‍മണ്ണ്‌, കളിമണ്ണ്‌, ജൈവവസ്‌തുക്കള്‍ എന്നിവ ഏറെക്കുറെ തുല്യ അളവില്‍ ചേര്‍ന്നത്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF