Anhydrous

അന്‍ഹൈഡ്രസ്‌

രാസസംയുക്തത്തിന്റെ ഒരു തന്മാത്രയില്‍ നിന്ന്‌ ക്രിസ്റ്റല്‍ ജലം നീക്കിയാല്‍ കിട്ടുന്ന വസ്‌തു. ക്രിസ്റ്റലീകരണ സമയത്ത്‌ ആഗിരണം ചെയ്‌ത ജലം നീക്കം ചെയ്‌ത അവസ്ഥയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. ഉദാ: കോപ്പര്‍ സള്‍ഫേറ്റ്‌ ( CuSO4 5H2O), അന്‍ഹൈഡ്രസ്‌ കോപ്പര്‍ സള്‍ഫേറ്റ്‌ ( CuSO4).

Category: None

Subject: None

294

Share This Article
Print Friendly and PDF