Lyophilic colloid

ദ്രവസ്‌നേഹി കൊളോയ്‌ഡ്‌.

പ്രകീര്‍ണ്ണനം ചെയ്യുവാനുള്ള പദാര്‍ഥവും പ്രകീര്‍ണ്ണനമാധ്യമവും തമ്മില്‍ സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സ്വയമേവ ഉണ്ടാകുന്ന കൊളോയ്‌ഡ്‌.

Category: None

Subject: None

257

Share This Article
Print Friendly and PDF