Legume

ലെഗ്യൂം.

ഒരിനം ഉണങ്ങിയ സ്‌ഫോട്യഫലം. ലെഗുമിനോസെ കുടുംബത്തില്‍പെട്ട പയര്‍, അമര, തുവര തുടങ്ങിയ സസ്യങ്ങളിലെ ഫലങ്ങള്‍ ഇത്തരത്തില്‍പെട്ടതാണ്‌.

Category: None

Subject: None

262

Share This Article
Print Friendly and PDF