Bit

ബിറ്റ്‌

binary digit എന്നതിന്റെ ചുരുക്കം. ബൈനറി അങ്കഗണിതത്തിലെ രണ്ട്‌ പ്രതീകങ്ങളില്‍ (0,1) ഒന്നിനെ സൂചിപ്പിക്കുന്ന പദം. കംപ്യൂട്ടറിന്റെ മെമ്മറി അളക്കുന്ന ബൈറ്റ്‌ 8 ബിറ്റുകള്‍ ചേര്‍ന്നതാണ്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF