Cytoplasmic inheritance

സൈറ്റോപ്ലാസ്‌മിക പാരമ്പര്യം.

ന്യൂക്ലിയസ്സിലൂടെയല്ലാതെ, മൈറ്റോകോണ്‍ഡ്രിയം, ക്ലോറോപ്ലാസ്റ്റ്‌ മുതലായ സൂക്ഷ്‌മാംഗങ്ങളിലടങ്ങിയിരിക്കുന്ന ജനിതക പദാര്‍ഥങ്ങള്‍ വഴി സംക്രമിക്കുന്ന പാരമ്പര്യം. മാതൃവഴിയിലൂടെ മാത്രമേ ഇത്തരം പാരമ്പര്യം സംക്രമിക്കുകയുള്ളൂ.

Category: None

Subject: None

275

Share This Article
Print Friendly and PDF