Tonsils

ടോണ്‍സിലുകള്‍.

നാല്‍ക്കാലി കശേരുകികളുടെ നാക്കിന്റെ പിന്നഗ്രത്തോ ഗ്രസനിയിലോ സ്ഥിതി ചെയ്യുന്ന, ലിംഫ്‌ കലയാല്‍ നിര്‍മിതമായ ചെറിയ പിണ്ഡങ്ങള്‍. ലിംഫോസൈറ്റുകളെ ഉത്‌പാദിപ്പിക്കുന്ന കലകള്‍ ആയതിനാല്‍ ഇവ ശരീരത്തിന്റെ രോഗാണുപ്രതിരോധത്തിന്‌ സഹായിക്കുന്നുണ്ട്‌.

Category: None

Subject: None

323

Share This Article
Print Friendly and PDF