Polyploidy

ബഹുപ്ലോയ്‌ഡി.

രണ്ടിലധികം ക്രാമസോം ജോഡികളുള്ള അവസ്ഥ. ഉദാ: മൂന്ന്‌ സെറ്റുണ്ടെങ്കില്‍ ത്രിപ്ലോയ്‌ഡ്‌, നാലാണെങ്കില്‍ ചതുര്‍പ്ലോയ്‌ഡ്‌.

Category: None

Subject: None

354

Share This Article
Print Friendly and PDF