Saprophyte

ശവോപജീവി.

ജീവികളുടെ ജീര്‍ണ്ണാവശിഷ്‌ടങ്ങളില്‍ നിന്ന്‌ ഭക്ഷണം സ്വീകരിച്ച്‌ വളരുന്ന ജീവി. ഇവയുടെ പ്രവര്‍ത്തനം മൂലമാണ്‌ ഈ പദാര്‍ഥങ്ങള്‍ അഴുകുന്നത്‌. പല ഫംഗസുകളും ബാക്‌ടീരിയങ്ങളും ശവോപജീവികളാണ്‌.

Category: None

Subject: None

354

Share This Article
Print Friendly and PDF