Pheromone

ഫെറാമോണ്‍.

ഒരു സ്‌പീഷീസിലെ വ്യക്തികള്‍ തമ്മിലുള്ള വാര്‍ത്താവിനിമയത്തിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍. ശരീരത്തില്‍ നിന്ന്‌ പുറത്തേക്ക്‌ സ്രവിക്കുന്നു. സാധാരണയായി ജന്തുക്കളിലാണ്‌ കാണുന്നതെങ്കിലും താഴ്‌ന്നതരം സസ്യങ്ങളിലും ഉണ്ട്‌. ഉദാ: ഷഡ്‌പദങ്ങളുടെ ലൈംഗീകാകര്‍ഷണ പദാര്‍ത്ഥങ്ങള്‍, കസ്‌തൂരിമാനിന്റെ കസ്‌തൂരി.

Category: None

Subject: None

277

Share This Article
Print Friendly and PDF