Bulbil

ചെറു ശല്‍ക്കകന്ദം

ഇത്‌ കായിക പ്രത്യുത്‌പാദനത്തിനുള്ള ഉപാധിയാണ്‌. ചില സസ്യങ്ങളില്‍ മുകുളങ്ങള്‍ വളര്‍ന്ന്‌ ചെറു ശല്‍ക്കകന്ദങ്ങള്‍ ഉണ്ടാവുകയും ഇവ കൊഴിഞ്ഞു വീണ്‌ മുളച്ച്‌ പുതിയ സസ്യങ്ങളുണ്ടാവുകയും ചെയ്യുന്നു.

Category: None

Subject: None

296

Share This Article
Print Friendly and PDF