Suggest Words
About
Words
Rare gas
അപൂര്വ വാതകം.
ആവര്ത്തന പട്ടികയിലെ എട്ടാമത്തെ ഗ്രൂപ്പിലുള്ള മൂലകങ്ങള്. ക്രിയാശീലത വളരെ കുറഞ്ഞ മൂലകങ്ങളാണ്. ഇവയുടെ അവസാനത്തെ പരിപഥം പൂര്ണമായി നിറഞ്ഞിരിക്കും. inert gasesഎന്നും noble gasesഎന്നും പേരുണ്ട്.
Category:
None
Subject:
None
397
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Amorphous - അക്രിസ്റ്റലീയം
Mutual inductance - അന്യോന്യ പ്രരകത്വം.
Sacculus - സാക്കുലസ്.
Yotta - യോട്ട.
Series connection - ശ്രണീബന്ധനം.
Integer - പൂര്ണ്ണ സംഖ്യ.
Syncline - അഭിനതി.
Resonance 1. (chem) - റെസോണന്സ്.
Lixiviation - നിക്ഷാളനം.
Drip irrigation - കണികാജലസേചനം.
Rachis - റാക്കിസ്.
Appalachean orogeny - അപ്പലേച്യന് പര്വതനം