Radial velocity

ആരീയപ്രവേഗം.

ഒരു വാനവസ്‌തുവിന്റെ പ്രവേഗത്തെ രണ്ടു ഘടകങ്ങളായി വിഭജിക്കാം. ഒന്ന്‌, നിരീക്ഷകന്റെ ദൃഷ്ടിരേഖയുടെ ( line of sight) ദിശയിലും മറ്റേത്‌ അതിന്‌ ലംബമായും. ഇതില്‍ ആദ്യത്തേതിനെ ആരീയപ്രവേഗം എന്നു വിളിക്കുന്നു.

Category: None

Subject: None

354

Share This Article
Print Friendly and PDF