Photoperiodism

ദീപ്‌തികാലത.

പകല്‍ ദൈര്‍ഘ്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോട്‌ ജീവികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതികരണം. എല്ലാ ജീവികളെയും ദീപ്‌തികാലത സ്വാധീനിക്കുമെങ്കിലും സസ്യങ്ങളുടെ പുഷ്‌പിക്കലാണ്‌ പ്രകടമായ ഉദാഹരണം.

Category: None

Subject: None

287

Share This Article
Print Friendly and PDF