Ascorbic acid

അസ്‌കോര്‍ബിക്‌ അമ്ലം

C6H8O6. ജീവകം C' യുടെ രാസനാമം. പച്ചക്കറികളിലും നാരങ്ങയിലും ജീവകം C ധാരാളമായിട്ടുണ്ട്‌. പല്ല്‌, എല്ല്‌ എന്നിവയുടെ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ അനിവാര്യമാണ്‌. ഇതിന്‌ രോഗാണു സംക്രമണത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌. ഇത്‌ പ്രകൃതിദത്തമായ ഒരു പ്രതി ഓക്‌സീകാരിയാണ്‌. മനുഷ്യന്‌ ഇതിന്റെ കുറവു കൊണ്ട്‌ സ്‌കര്‍വി എന്ന രോഗം ഉണ്ടാകുന്നു.

Category: None

Subject: None

333

Share This Article
Print Friendly and PDF