Isogonism

ഐസോഗോണിസം.

രാസപരമായി സാദൃശ്യം ഇല്ലാത്തതോ വളരെ കുറച്ചു മാത്രം സാദൃശ്യം ഉളളതോ ആയ രണ്ടു പദാര്‍ത്ഥങ്ങള്‍ ഒരേ ക്രിസ്റ്റലീയ രൂപം പ്രദര്‍ശിപ്പിക്കുന്ന പ്രതിഭാസം.

Category: None

Subject: None

286

Share This Article
Print Friendly and PDF