Delocalization

ഡിലോക്കലൈസേഷന്‍.

(chem) ഒരു തന്മാത്രയിലെ ബന്ധന ഇലക്‌ട്രാണുകള്‍ തന്മാത്രയില്‍ ആകെ വ്യാപിക്കുന്ന പ്രക്രിയ. ഉദാ: ബെന്‍സീനിലെ 6 ഇലക്‌ട്രാണുകളുടെ ചലനം.

Category: None

Subject: None

319

Share This Article
Print Friendly and PDF