Megasporangium

മെഗാസ്‌പൊറാന്‍ജിയം.

മെഗാ സ്‌പോറുകള്‍ ഉണ്ടാകുന്ന സ്‌പൊറാന്‍ജിയം. സപുഷ്‌പികളില്‍ ഇത്‌ ഓവ്യൂള്‍ എന്നറിയപ്പെടുന്നു.

Category: None

Subject: None

293

Share This Article
Print Friendly and PDF