Crop

ക്രാപ്പ്‌

പക്ഷികളില്‍ അന്നനാളത്തിന്റെ (ഗ്രസിക) വിസ്‌താരമേറിയ ഭാഗം. ഭക്ഷണം സൂക്ഷിക്കുവാനായി ഉപയോഗിക്കുന്നു. ഷഡ്‌പദങ്ങളില്‍ ഗ്രസികയ്‌ക്കു ശേഷമാണ്‌ ക്രാപ്പ്‌. ഇവിടെ സംഭരണവും ഭാഗികമായ ദഹനവും നടക്കും.

Category: None

Subject: None

274

Share This Article
Print Friendly and PDF