Personal computer

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍.

ഒരു ഉപയോക്താവിനു മാത്രം ഒരു സമയത്തു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന, ഉപയോക്താവിന്റെ മാത്രം സ്വകാര്യ ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ള കമ്പ്യൂട്ടര്‍. ഡെസ്‌ക്‌ടോപ്പ്‌ കമ്പ്യൂട്ടറുകളെല്ലാം ഈ ഗണത്തില്‍ പെടുന്നു.

Category: None

Subject: None

317

Share This Article
Print Friendly and PDF