Simulation

സിമുലേഷന്‍

അനുകരണം, ഒരു യഥാര്‍ഥ പ്രക്രിയയെ സംബന്ധിച്ച്‌ ലഭ്യമായ ദത്തങ്ങള്‍ വെച്ചുള്ള കമ്പ്യൂട്ടര്‍ മോഡലിംഗ്‌. ഉദാ: കാലാവസ്ഥാ വ്യതിയാനത്തിന്റെ സിമുലേഷന്‍ പഠനം.

Category: None

Subject: None

393

Share This Article
Print Friendly and PDF