Suggest Words
About
Words
Phellogen
ഫെല്ലോജന്‍.
ബാഹ്യദ്വിതീയ വളര്‍ച്ചയുടെ ഭാഗമായി രൂപം കൊള്ളുന്ന പെരിഡേം എന്ന സംരക്ഷകകലയിലെ മെരിസ്റ്റമിക കോശനിര. ഇതിന്റെ വിഭജനഫലമായി ഉള്ളിലേക്ക് ഫെല്ലോഡേമും പുറത്തേക്ക് ഫെല്ലവും ഉണ്ടാവുന്നു.
Category:
None
Subject:
None
279
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Flower - പുഷ്പം.
Neoplasm - നിയോപ്ലാസം.
Aphelion - സരോച്ചം
Specific humidity - വിശിഷ്ട ആര്‍ദ്രത.
Gram - ഗ്രാം.
Bias - ബയാസ്
Union - യോഗം.
Ab ohm - അബ് ഓം
Buckminster fullerene - ബക്ക്മിന്‍സ്റ്റര്‍ ഫുള്ളറിന്
Heterostyly - വിഷമസ്റ്റൈലി.
Natality - ജനനനിരക്ക്.
Denudation - അനാച്ഛാദനം.