Reticulo endothelial system

റെട്ടിക്കുലോ എന്‍ഡോഥീലിയ വ്യൂഹം.

ശരീരത്തില്‍ ലിംഫ്‌നോഡുകള്‍, കരള്‍, സ്‌പ്ലീന്‍, മജ്ജ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന മഹാഭക്ഷി കോശങ്ങളുടെ വ്യൂഹം. mononuclear phagocyte system എന്നും പേരുണ്ട്‌.

Category: None

Subject: None

274

Share This Article
Print Friendly and PDF