Urodela

യൂറോഡേല.

ക്ലാസ്‌ ആംഫീബിയയുടെ ഒരു ഓര്‍ഡര്‍. വാലുള്ള ഉഭയജീവികള്‍ എന്നറിയപ്പെടുന്നു. ഉദാ: സലമാന്‍ഡര്‍.

Category: None

Subject: None

297

Share This Article
Print Friendly and PDF