Meniscus
മെനിസ്‌കസ്.
ഒരു കുഴലില്‍ എടുത്ത ദ്രാവകത്തിന്റെ പ്രതലത്തിന്, പ്രതലബലം മൂലമുണ്ടാകുന്ന ഉത്തലമോ അവതലമോ ആയ രൂപം. കുഴലിനെ നയ്‌ക്കുന്ന ദ്രാവകമായാല്‍ (സ്‌ഫടികത്തില്‍ ജലം) മെനിസ്‌കസ് അവതലവും നക്കാത്തതെങ്കില്‍ (സ്‌ഫടികത്തില്‍ രസം) മെനിസ്‌കസ് ഉത്തലവും ആയിരിക്കും.
Share This Article