Pollution

പ്രദൂഷണം

മലിനീകരണം. സ്വാഭാവിക പ്രകൃതിയില്‍ ദോഷഫലങ്ങളുണ്ടാക്കുന്ന ദൂഷകങ്ങള്‍ ( contaminents) കലരല്‍. ദൂഷകങ്ങള്‍ രാസവസ്‌തുക്കളോ ശബ്‌ദം, ചൂട്‌, പ്രകാശം തുടങ്ങിയ ഊര്‍ജരൂപങ്ങളോ ആവാം.

Category: None

Subject: None

331

Share This Article
Print Friendly and PDF