Calcite

കാല്‍സൈറ്റ്‌

ക്രിസ്റ്റലീയ കാല്‍സ്യം കാര്‍ബണേറ്റ്‌ അടങ്ങിയ ഖനിജം. ചുണ്ണാമ്പുകല്ലിലെ പ്രധാന ഘടകമാണിത്‌.

Category: None

Subject: None

315

Share This Article
Print Friendly and PDF