Rank of coal

കല്‍ക്കരി ശ്രണി.

കല്‍ക്കരിയില്‍ കാര്‍ബണ്‍ അടങ്ങിയിരിക്കുന്നതിന്റെ തോതനുസരിച്ചുള്ള വര്‍ഗീകരണം. മണ്ണിനടിയില്‍ താപം, മര്‍ദ്ദം, രാസമാറ്റം എന്നിവയ്‌ക്ക്‌ വിധേയമായി സസ്യാവശിഷ്‌ടങ്ങളാണ്‌ കാര്‍ബണീകരിക്കപ്പെടുന്നത്‌. പീറ്റ്‌, ലിഗ്നൈറ്റ്‌, ബിറ്റുമിനസ്‌ കല്‍ക്കരി, അന്ത്രസൈറ്റ്‌ എന്നീ ക്രമത്തിലാണ്‌ ശ്രണീകരണം.

Category: None

Subject: None

259

Share This Article
Print Friendly and PDF