Eyepiece

നേത്രകം.

ഒരു പ്രകാശിക ഉപകരണത്തില്‍ നേത്രത്തോടടുത്തുവരുന്ന ലെന്‍സോ, ലെന്‍സുകളുടെ സംഘാതമോ. ഒന്നിലേറെ ലെന്‍സുകളുണ്ടെങ്കില്‍ സംയുക്ത നേത്രകം എന്നു പറയുന്നു. സംയുക്തനേത്രകത്തില്‍ കണ്ണില്‍ നിന്ന്‌ ഏറ്റവും അകലെയുള്ളതാണ്‌ ഫീല്‍ഡ്‌ ലെന്‍സ്‌.

Category: None

Subject: None

184

Share This Article
Print Friendly and PDF