Suggest Words
About
Words
Filoplume
ഫൈലോപ്ലൂം.
നേര്ത്ത് നീണ്ട അക്ഷവും അതിന്മേല് പരസ്പരം ബന്ധപ്പെടാതെ സ്ഥിതിചെയ്യുന്ന ഏതാനും തൂവലിഴകളും മാത്രമുള്ള ഒരുതരം തൂവല്. പക്ഷികളുടെ ശരീരത്തിലെ പ്രധാന തൂവലുകളായ കോണ്ടൂര് തൂവലുകള്ക്കിടയില് കാണപ്പെടുന്നു.
Category:
None
Subject:
None
270
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Luni solar month - ചാന്ദ്രസൗരമാസം.
I-band - ഐ-ബാന്ഡ്.
Proposition - പ്രമേയം
Respiratory pigment - ശ്വസന വര്ണ്ണവസ്തു.
SECAM - സീക്കാം.
Hominid - ഹോമിനിഡ്.
Curl - കേള്.
Fire damp - ഫയര്ഡാംപ്.
Beaufort's scale - ബ്യൂഫോര്ട്സ് തോത്
Embryo - ഭ്രൂണം.
Diakinesis - ഡയാകൈനസിസ്.
Umbra - പ്രച്ഛായ.