Suggest Words
About
Words
Principal axis
മുഖ്യ അക്ഷം.
1. ലെന്‍സിന്റെ പ്രകാശിക കേന്ദ്രം, വക്രതാ കേന്ദ്രം എന്നിവയിലൂടെ കടന്നുപോകുന്ന നേര്‍രേഖ. 2. വക്രതലദര്പ്പണത്തില്, വക്രതാകേന്ദ്രം, ധ്രുവം എന്നിവയിലൂടെ കടന്നുപോകുന്ന നേര്‍രേഖ.
Category:
None
Subject:
None
571
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Diachronism - ഡയാക്രാണിസം.
Spike - സ്പൈക്.
Bioreactor - ബയോ റിയാക്ടര്‍
Pome - പോം.
Sacrum - സേക്രം.
Mitochondrion - മൈറ്റോകോണ്‍ഡ്രിയോണ്‍.
Rod - റോഡ്.
Humidity - ആര്‍ദ്രത.
Swamps - ചതുപ്പുകള്‍.
Doublet - ദ്വികം.
Predator - പരഭോജി.
Even number - ഇരട്ടസംഖ്യ.