Q value

ക്യൂ മൂല്യം.

രണ്ട്‌ അണുകേന്ദ്രങ്ങള്‍ തമ്മിലോ രണ്ട്‌ തന്മാത്രകള്‍ തമ്മിലോ, അണുകേന്ദ്ര വിഘടനത്തിലോ കൈമാറ്റം ചെയ്യപ്പെടുന്ന ഊര്‍ജം. ഇത്‌ ധനമോ ഋണമോ ആകാം. ധനമെങ്കില്‍ ഊര്‍ജം ഉല്‌പാദിപ്പിക്കപ്പെടുന്നു. ഋണമെങ്കില്‍ ഊര്‍ജം ഉപയോഗിക്കപ്പെടുന്നു.

Category: None

Subject: None

250

Share This Article
Print Friendly and PDF