Embryo transfer

ഭ്രൂണ മാറ്റം.

ദാതാവില്‍ നിന്ന്‌ ശേഖരിച്ച ഭ്രൂണമോ ശരീരബാഹ്യമായി നടത്തിയ ബീജസങ്കലനം വഴി ഉത്‌പാദിപ്പിച്ച ഭ്രൂണമോ സ്വീകര്‍ത്താവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്‌ വളര്‍ത്തുന്ന രീതി.

Category: None

Subject: None

285

Share This Article
Print Friendly and PDF