Parallelopiped

സമാന്തരഷഡ്‌ഫലകം.

ആറുവശങ്ങളുള്ളതും ഓരോ വശത്തിന്റെയും അതിര്‍രേഖകള്‍ ചേര്‍ന്ന്‌ സാമാന്തരികം രൂപപ്പെടുത്തുന്നതുമായ ഘനരൂപം. ഓരോ വശത്തിന്റെയും അതിര്‌ ദീര്‍ഘചതുരമായാല്‍ സമകോണീയഷഡ്‌ഫലകം. സമചതുരമായാല്‍ ഘനരൂപം (ക്യൂബ്‌).

Category: None

Subject: None

281

Share This Article
Print Friendly and PDF