Schiff's reagent

ഷിഫ്‌ റീഏജന്റ്‌.

ആള്‍ഡിഹൈഡുകള്‍ ടെസ്റ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു റീ ഏജന്റ്‌. പാടല വര്‍ണ്ണമുള്ള റോസാനിലിന്‍ ലായനി സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌ പായിച്ച്‌ നിരോക്‌സീകരിച്ച്‌ വര്‍ണ്ണരഹിതമാക്കിയാണ്‌ റീഏജന്റ്‌ നിര്‍മ്മിക്കുന്നത്‌. ആല്‍ഡിഹൈഡ്‌ ഈ നിരോക്‌സീകൃത റീഏജന്റിനെ ഓക്‌സീകരിച്ച്‌ വീണ്ടും പാടല വര്‍ണ്ണമാക്കുന്നു.

Category: None

Subject: None

264

Share This Article
Print Friendly and PDF