Tachyon

ടാക്കിയോണ്‍.

പ്രകാശവേഗതയിലും കവിഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന കണം. ജോര്‍ജ്‌ സുദര്‍ശന്‍ സൈദ്ധാന്തികമായി അവതരിപ്പിച്ചു. ഇന്നേവരെ കണ്ടെത്തിയിട്ടില്ല.

Category: None

Subject: None

264

Share This Article
Print Friendly and PDF