Salivary gland chromosomes

ഉമിനീര്‍ ഗ്രന്ഥിക്രാമസോമുകള്‍.

ഡ്രാസോഫില മുതലായ ഡിപ്‌റ്റെറന്‍ ഷഡ്‌പദങ്ങളുടെ ഉമിനീര്‍ ഗ്രന്ഥിയിലെ കോശ ന്യൂക്ലിയസുകളില്‍ കാണപ്പെടുന്ന വളരെ വലിപ്പമുള്ള ക്രാമസോമുകള്‍. കോശജനിതക പഠനങ്ങള്‍ക്ക്‌ ഇവയെ വളരെ വ്യാപകമായി ഉപയോഗിക്കാറുണ്ട്‌.

Category: None

Subject: None

285

Share This Article
Print Friendly and PDF