Input/output

ഇന്‍പുട്ട്‌/ഔട്‌പുട്ട്‌.

കമ്പ്യൂട്ടറിലേക്ക്‌ വിവരങ്ങള്‍ നല്‍കാനും കമ്പ്യൂട്ടറില്‍ നിന്ന്‌ വിവരങ്ങള്‍ വീണ്ടെടുക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. കീബോര്‍ഡ്‌, മസൗ്‌, സ്‌കാനര്‍ എന്നിവ സാധാരണ ഇന്‍പുട്ട്‌ ഉപകരണങ്ങളാണ്‌. വി.ഡി.യു, പ്രിന്റര്‍ എന്നിവ ഔട്‌പുട്ട്‌ ഉപകരണങ്ങളും.

Category: None

Subject: None

224

Share This Article
Print Friendly and PDF