Light-year

പ്രകാശ വര്‍ഷം.

പ്രകാശം ഒരു വര്‍ഷംകൊണ്ട്‌ സഞ്ചരിക്കുന്ന ദൂരം. നക്ഷത്രാന്തരീയ ദൂരങ്ങള്‍ സൂചിപ്പിക്കുവാനാണ്‌ ഈ ഏകകം സാധാരണ ഉപയോഗിക്കുന്നത്‌. ഒരു പ്രകാശവര്‍ഷം =9.461 × 1015 മീറ്റര്‍.

Category: None

Subject: None

649

Share This Article
Print Friendly and PDF