Scientific temper

ശാസ്‌ത്രാവബോധം.

ശാസ്‌ത്രത്തിന്റെ രീതി ഉള്‍ക്കൊള്ളുന്ന ജീവിതസമീപനം. ആത്മനിഷ്‌ഠ സമീപനങ്ങള്‍ക്ക്‌ മീതെ വസ്‌തുനിഷ്‌ഠതയ്‌ക്ക്‌, നിരീക്ഷണ - പരീക്ഷണങ്ങളിലൂടെ ലഭ്യമായ അറിവിന്‌, പ്രാമുഖ്യം നല്‍കുന്ന രീതി.

Category: None

Subject: None

274

Share This Article
Print Friendly and PDF