Momentum

സംവേഗം.

രണ്ട്‌ വിധത്തിലുണ്ട്‌. 1. linear momentum രേഖീയസംവേഗം: ദ്രവ്യമാനവും രേഖീയ പ്രവേഗവും തമ്മിലുള്ള ഗുണനഫലമായി അളക്കുന്നു. 2. angular momentum കോണീയസംവേഗം. ഭ്രമണാക്ഷത്തില്‍ നിന്നുള്ള ലംബദൂരവും രേഖീയ സംവേഗവും തമ്മിലുള്ള ഗുണനഫലമായി അളക്കുന്നു. ജഡത്വാഘൂര്‍ണവും കോണീയസംവേഗവും തമ്മിലുള്ള ഗുണനഫലമായും കോണീയസംവേഗം അളക്കാം.

Category: None

Subject: None

313

Share This Article
Print Friendly and PDF