Centroid

കേന്ദ്രകം

1. (maths) median, 2. (phy) ഭൂഗുരുത്വാകര്‍ഷണം വസ്‌തുവിന്റെ ഏതു ബിന്ദുവില്‍ കേന്ദ്രീകരിച്ചാണോ ആ ബിന്ദു. ഉദാ: ത്രികോണാകൃതിയുള്ള ഒരു നേര്‍ത്ത തകിടിന്റെ മാധ്യങ്ങള്‍ സന്ധിക്കുന്ന ബിന്ദു.

Category: None

Subject: None

295

Share This Article
Print Friendly and PDF