MEO
എം ഇ ഒ. Medium Earth Orbit എന്നതിന്റെ ചുരുക്കം.
ഇന്റര്‍മീഡിയറ്റ് സര്‍ക്കുലര്‍ ഓര്‍ബിറ്റ് ( ICO) എന്നും അറിയപ്പെടുന്ന ഇത്തരം ഭ്രമണപഥങ്ങളുടെ ഉയരം 2000 കിലോമീറ്ററിന് മുകളിലും 35,786 കിലോമീറ്ററിന് താഴെയും ആയിരിക്കും. MEO ഉപഗ്രഹങ്ങളുടെ ഭ്രമണകാലയളവ് 2 മുതല്‍ 24 വരെ മണിക്കൂര്‍ ആണ്. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ( GPS) മീഡിയം എര്‍ത്ത് ഓര്‍ബിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപഗ്രഹ ശൃംഖലയാണ്.
Share This Article