Aerotaxis

എയറോടാക്‌സിസ്‌

വാതാനുചലനം. ഓക്‌സിജന്റെ ഉത്തേജനം മൂലം ഏകകോശ സസ്യങ്ങള്‍ മുഴുവനുമായോ സസ്യകോശങ്ങള്‍ ഭാഗികമായോ ചലിക്കുന്ന രീതി.

Category: None

Subject: None

279

Share This Article
Print Friendly and PDF