Interstitial

ഇന്റര്‍സ്റ്റീഷ്യല്‍.

ഇതൊരു ക്രിസ്റ്റല്‍ വൈകല്യമാണ്‌. ക്രിസ്റ്റല്‍ ജാലികയുടെ നോര്‍മല്‍ സൈറ്റുകള്‍ക്കിടയില്‍ ഒരു അണു അല്ലെങ്കില്‍ അയോണ്‍ കൂടുതലായി സ്ഥിതി ചെയ്യുന്നു.

Category: None

Subject: None

261

Share This Article
Print Friendly and PDF