Silanes

സിലേനുകള്‍.

SinH2n+2 എന്ന രാസസൂത്രമുള്ള സിലിക്കണ്‍ ഹൈഡ്രഡുകള്‍. ആള്‍ക്കേനുകളെപ്പോലെ ഇവയും ഒരു സജാതീയ ശ്രണിയാണ്‌. ഉദാ: SiH4.

Category: None

Subject: None

301

Share This Article
Print Friendly and PDF