Suggest Words
About
Words
Heterotroph
പരപോഷി.
മറ്റു ജീവികള് ഉത്പാദിപ്പിക്കുന്ന ജൈവപദാര്ത്ഥങ്ങള് മാത്രം ഭക്ഷണമായി ഉപയോഗിക്കുന്ന ജീവി. എല്ലാ ജന്തുക്കളും ഫംഗസുകളും പരപോഷികളാണ്.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ox bow lake - വില് തടാകം.
Homozygous - സമയുഗ്മജം.
Wheatstone bridge - വീറ്റ്സ്റ്റോണ് ബ്രിഡ്ജ്.
Ilium - ഇലിയം.
Molecular hybridisation - തന്മാത്രാ സങ്കരണം.
Perspective - ദര്ശനകോടി
Mean deviation - മാധ്യവിചലനം.
Activity - ആക്റ്റീവത
Gram - ഗ്രാം.
Difference - വ്യത്യാസം.
Oops - ഊപ്സ്
Sub atomic - ഉപആണവ.